ഓരോ മനുഷ്യർക്കും അവരുടേതായ കഴിവുകളും, കുറവുകളും കാണും. നമ്മൾ നല്ലതുപോലെ പരിശ്രമിച്ചാൽ മാത്രമേ നമ്മളിലെ കുറവുകളെ അകറ്റാൻ കഴിയുകയുള്ളു.നമ്മുടെ വില നഷ്ടപ്പെടുത്തി കളയാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാലഘട്ടത്തിനനുസരിച്ചു ഓരോ കാര്യത്തിനും അതിന്റെതായ വില നൽകേണ്ടതുണ്ട്. ഇന്ന് നമ്മുടെ ചുറ്റിലുമുള്ള പല കാര്യത്തിനും വില കൂടിയിട്ടുണ്ടാകും, അതുപോലെ തന്നെ പല കാര്യത്തിനും വില കുറഞ്ഞിട്ടുമുണ്ടാകും.സമയം കടന്നുപോകുന്നതനുസരിച്ചു നമ്മുടെ ചുറ്റിലുമുള്ള എല്ലാത്തിനും മാറ്റങ്ങൾ സംഭവിച്ചേക്കാം. നാളെകളിൽ എന്തുസംഭവിക്കുമെന്ന്...
Choose your language
7 April 2025
motivation-245
നമ്മുടെ ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്. നമ്മുടെ മുന്നോട്ടുള്ള ഓരോ ചുവടുവയ്പ്പുകളും വളരെയേറെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ്.നമ്മൾക്ക് ലഭിച്ചിരിക്കുന്ന സമയം വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ ഇനിയെങ്കിലും കഴിയേണ്ടതുണ്ട്.സമയം വെറുതെ നഷ്ടപ്പെടുത്തികളയുന്ന ആളുകളിൽ നിന്നും, ചുറ്റുപാടുകളിൽ നിന്നും ആവശ്യമായ അകലം പാലിക്കാൻ നമ്മൾ ഓരോരുത്തരും പഠിക്കേണ്ടതുണ്ട്.നഷ്ടപ്പെടുത്തിയ സമയം നമ്മൾ ആർക്കും തന്നെ എത്ര കാലം കഴിഞ്ഞാലും തിരിച്ചു കിട്ടുകയില്ലല്ലോ. നമ്മുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും സമയത്തെ വിലയുള്ളതായി കാണാൻ പഠിക്കുക.എന്തുകാര്യത്തിലും...
motivation-244
കഴിഞ്ഞുപോയ നാളുകൾ നമ്മളിൽ പലർക്കും നഷ്ടങ്ങളും, പരാജയങ്ങളും വഴിയായി ഒത്തിരിയേറെ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഒരുപക്ഷെ സൃഷ്ടിച്ചിട്ടുണ്ടാവാം, അവയിൽ പലതും നമ്മളെ വളരെയേറെ നിരാശപ്പെടുത്തിയിട്ടുണ്ടാവാം.കഴിഞ്ഞുപോയത് കഴിഞ്ഞുപോയി ഇനിയിപ്പോൾ അതിനെപറ്റി ആലോചിച്ചുകൊണ്ട് നിരാശപ്പെട്ടിരിക്കുന്നതിൽ അർത്ഥമില്ല.നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തികളയാൻ മാത്രമേ നിരാശകൾ കൊണ്ട് കഴിയുകയുള്ളു.നിരാശകളെ അതിജീവിച്ചുകൊണ്ട് മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. പരാജയങ്ങളും, നഷ്ടങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും...
motivation-243
മനസ്സിന് സന്തോഷം കിട്ടണമെങ്കിൽ നല്ല ചിന്തകളെ കൂടെ കൂട്ടാൻ കഴിയേണ്ടതുണ്ട്.നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ തെറ്റായ ചിന്തകളെ ഒഴിവാക്കാൻ കഴിയുകയുള്ളു.നല്ല ചിന്തകൾ നമ്മൾക്ക് ഉണ്ടാവണമെങ്കിൽ ചുറ്റിലുമുള്ള നല്ല കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയേണ്ടതുണ്ട്.തെറ്റായ ചിന്തകളെ പരമാവധി ഒഴിവാക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിച്ചെങ്കിൽ മാത്രമേ മുന്നോട്ടു നേരായ വഴിക്ക് സഞ്ചരിക്കാൻ കഴിയുകയുള്ളൂ.തെറ്റായ ചിന്തകൾ വഴി നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ഒരുപക്ഷെ മോശമായി സ്വാധിനിച്ചേക്കാം.നിരാശകളിൽ നിന്നും അകലാൻ, പ്രതിസന്ധികളിൽ നിന്നും കരകയറാൻ,...
motivation-242
നമ്മുടെ ചിന്തകളെ നമ്മുടെ ചുറ്റുപാടുമുള്ള പല കാര്യങ്ങളും സ്വാധിനിക്കുന്നുണ്ട്. തെറ്റായ ചിന്തകളെ അകറ്റി നിർത്താൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.തെറ്റും ശരിയും നേരായ മാർഗത്തിലൂടെ തിരിച്ചറിയാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. തെറ്റായ ചിന്തകൾ മനസ്സിലേക്ക് കടത്തി വിടാതിരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും ആത്മാർത്ഥമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.നമ്മൾ എന്തു ചിന്തിക്കുന്നുവോ അതായിരിക്കും നമ്മൾക്ക് പലപ്പോഴും ലഭിക്കുക. നമ്മുടെ ചിന്തകൾ എപ്പോഴും നല്ല കാര്യങ്ങളെ കുറിച്ചായിരിക്കണം. മോശം ചിന്തകൾ മനസ്സിലേക്ക് കടന്നുവരാതിരിക്കാൻ ആത്മാർത്ഥമായ ശ്രമങ്ങൾ...
motivation-241
നമ്മളിൽ പലർക്കും നിരവധി അനുഗ്രഹങ്ങൾ നാളിതുവരെയായി ലഭിച്ചിട്ടുണ്ട്. നമ്മളിൽ പലരും കിട്ടിയ അനുഗ്രഹങ്ങളെ മറന്നുകൊണ്ട് കിട്ടാത്തതിനെയോർത്തു വിഷമിക്കുന്നവരാണ്.ഇന്ന് ഈ നിമിഷത്തിൽ ആയിരിക്കുന്നത് തന്നെ വലിയൊരു കാര്യമല്ലേ. നമ്മൾക്ക് ഈ നിമിഷം എത്ര നല്ല കാര്യങ്ങളാണ് ചെയ്യാൻ കഴിയുക.ഇന്നലെകളിൽ ഒത്തിരി മനുഷ്യർ അനുഭവിച്ച കഷ്ടപ്പാടിന്റെ, കഠിനാധ്വാനത്തിന്റെ ഫലങ്ങളാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്.നാളെകളിൽ നേട്ടങ്ങൾക്കായി നല്ലതുപോലെ മുന്നേറാൻ, അധ്വാനിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.ഏതൊരു നേട്ടത്തിനു പിന്നിലും നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.നമ്മുടെ...
motivation-240
നമ്മുടെ ഭാഗത്തുനിന്നും പലപ്പോഴും പല തരത്തിലുള്ള തെറ്റുകളും സംഭവിക്കാറുണ്ട്.ചെയ്തത് തെറ്റാണെന്നു തിരിച്ചറിയുന്ന നിമിഷം തിരുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്.ഈ ലോകത്ത് ആരെങ്കിലും വേദനിക്കുന്നതിനുപിന്നിൽ എപ്പോഴെങ്കിലും സ്വന്തം ഭാഗത്തു നിന്നോ, മറ്റുള്ളവരുടെ ഭാഗത്തുനിന്നോ തെറ്റുകൾ സംഭവിക്കുന്നതുകൊണ്ടായിരിക്കും.നമ്മൾ ചെയ്യുന്നത് തെറ്റാണെന്നു ഉത്തമബോധ്യം ഉണ്ടായിട്ടുകൂടി നമ്മളിൽ പലർക്കും തിരുത്താൻ കഴിയാത്തത്, നമ്മൾ, നമ്മളോടുതന്നെ ചെയ്യുന്ന വലിയ തെറ്റാണ്.ഇന്ന് നമ്മൾ ചെയ്യുന്ന തെറ്റുകളിലൂടെ ഒരുപക്ഷെ ഒത്തിരി സുഖങ്ങൾ ലഭിച്ചെന്നിരിക്കാം,...
6 April 2025
motivation-239
നമ്മുടെ ചുറ്റുപാടിൽ ഒത്തിരി നല്ല കാര്യങ്ങളും, മോശം കാര്യങ്ങളുമുണ്ട്. നല്ല അറിവുകൾ നമ്മൾ ഓരോരുത്തരും ഇനിയുള്ള കാലം നേടേണ്ടതായിട്ടുണ്ട്. നല്ല അറിവുകൾ നമ്മൾ നേടിയെങ്കിൽ മാത്രമാണ് നമ്മൾക്ക് വേണ്ട രീതിയിൽ പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളു.നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. നല്ല പുസ്തകങ്ങൾ വായിക്കുന്നതിലൂടെ നമ്മൾ ഓരോരുത്തർക്കും കൂടുതൽ അറിവുകൾ നേടാൻ കഴിയുമെന്ന് മാത്രമല്ല, മാനസികമായി കൂടുതൽ കരുത്താർജിക്കാനും ഒരുപക്ഷെ സാധിച്ചേക്കും.നല്ല അറിവ് നേടാൻ നല്ല പുസ്തകങ്ങൾ തന്നെ വായിക്കാൻ നമ്മൾ ഓരോരുത്തരും...
motivation-238
നമ്മുടെ ചുറ്റിലുമുള്ള ഒത്തിരി കാര്യങ്ങൾ നമ്മളിൽ പലർക്കും ഒരുപക്ഷെ ഇഷ്ടപ്പെട്ടുവെന്ന് വരില്ല.ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നും ഒരുപക്ഷെ എല്ലായ്‌പോഴും വിട്ടുനിൽക്കാൻ നമ്മളിൽ പലർക്കും എളുപ്പം കഴിഞ്ഞെന്നു വരില്ല.ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നും പരമാവധി വിട്ടു നിൽക്കാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. സാഹചര്യം മോശമായതുകൊണ്ടാണ് നമ്മളിൽ പലർക്കും ഇഷ്ടമില്ലാത്ത കാര്യം ചെയ്യേണ്ടി വരുന്നത്.നമ്മുടെ സമയത്തെയും,കഴിവുകളെയും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ നമ്മൾ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.ഇന്നലെകളിൽ ഇഷ്ടപ്പെട്ടു ചെയ്ത...
motivation-237
മുന്നോട്ടു പല കാര്യങ്ങളും നേടാൻ പണം ആവശ്യമാണ്. പണം ആവശ്യത്തിന് ഇല്ലെങ്കിൽ പല കാര്യങ്ങൾക്കും തടസ്സം നേരിടേണ്ടി വന്നേക്കാം.പണം ഇല്ലാത്ത അവസ്ഥകളിലുടെ കടന്നുപോകേണ്ടി വരുന്നത് വളരെയേറെ വിഷമകരമായ അവസ്ഥയാണ്.ഇന്നിന്റെ ദാരിദ്ര്യം നമ്മളിൽ നിന്നും വിട്ടകലാൻ നമ്മുടെ ഭാഗത്ത് നിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്.പണം നേരായ വിധത്തിൽ സമ്പാദിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്. തെറ്റായ മാർഗത്തിലൂടെ പണം സമ്പാദിക്കുന്നത് നാളെകളിൽ നമ്മൾക്ക് വളരെയേറെ ദോഷം ചെയ്യുമെന്നത് മറക്കാതിരിക്കുക.പണം നമ്മളിലേക്ക് എത്തിച്ചേരാൻ നല്ലതുപോലെ കഷ്ടപ്പെടേണ്ടതായിട്ടുണ്ട്....